1. 'കോൺട്രെയിൽ' (Contrail) എന്നാലെന്ത്? ['kondreyil' (contrail) ennaalenthu?]
Answer: ജെറ്റ് വിമാനങ്ങൾ കടന്നുപോകുന്നതിന്റെ ഫലമായി രൂപംകൊള്ളുന്ന നീണ്ട കട്ടി കുറഞ്ഞ മേഘപടലങ്ങൾ
[Jettu vimaanangal kadannupokunnathinte phalamaayi roopamkollunna neenda katti kuranja meghapadalangal
]