1. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹങ്ങൾ ഏവ ? [Saadhaarana anthareeksha ooshmaavil draavakaavasthayil sthithi cheyyunna lohangal eva ?]
Answer: മെർക്കുറി ; സീസിയം ; ഫ്രാൻസിയം ; ഗാലിയം [Merkkuri ; seesiyam ; phraansiyam ; gaaliyam]