1. ഏത് സമ്മേളനത്തിൽ വച്ചാണ് താലികെട്ട് കല്യാണം ബഹിഷ്ക്കരിക്കാൻ ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്തത് ? [Ethu sammelanatthil vacchaanu thaalikettu kalyaanam bahishkkarikkaan shreenaaraayana guru aahvaanam cheythathu ?]
Answer: ആലുവ സമ്മേളനം [Aaluva sammelanam]