1. നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ പ്രവർത്തനം ആരംഭിച്ചത് ? [Naashanal green drybyoonal pravartthanam aarambhicchathu ?]
Answer: 2010 ഒക്ടോബർ 18 ( ആസ്ഥാനം : ന്യൂഡൽഹി ; പ്രഥമ അദ്ധ്യക്ഷൻ : ലോകേശ്വർ സിങ് പാണ്ഡ ) [2010 okdobar 18 ( aasthaanam : nyoodalhi ; prathama addhyakshan : lokeshvar singu paanda )]