1. ഉച്ചാരണ സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ കണ്ഠ്യം എന്ന് വിളിക്കുന്ന വ്യഞ്ജനങ്ങൾ ഏതെല്ലാം ?
[Ucchaarana sthaanatthinte adisthaanatthil kandtyam ennu vilikkunna vyanjjanangal ethellaam ?
]
Answer: കവർഗം, ‘ഹ’ എന്നീ വ്യഞ്ജനങ്ങൾ
[Kavargam, ‘ha’ ennee vyanjjanangal
]