1. ഇന്ത്യയിലെ ആദ്യ മുസ്ലീം രാജവംശം? [Inthyayile aadya musleem raajavamsham?]
Answer: അടിമ വംശം (ഇൽബാരി രാജവംശം/ യാമിനി രാജവംശം /മാം ലുക് രാജവംശം; സ്ഥാപിച്ചത്: 1206 AD) [Adima vamsham (ilbaari raajavamsham/ yaamini raajavamsham /maam luku raajavamsham; sthaapicchath: 1206 ad)]