1. പുതിയ ലോകസഭ സമ്മേളിക്കുമ്പോൾ അംഗങ്ങൾ സത്യ പ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിലും നടപടികൾ നിയന്ത്രിക്കുന്നതാര്? [Puthiya lokasabha sammelikkumpol amgangal sathya prathijnja cheyyunna chadangilum speekkare thiranjedukkunnathilum nadapadikal niyanthrikkunnathaar?]
Answer: പ്രോട്ടേം സ്പീക്കർ [Prottem speekkar]