1. പോസ്റ്റൽ സംവിധാനം ആധുനിയ വൽക്കരിക്കുന്നതിനുള്ള തപാൽ വകുപ്പിന്‍റെ സംരഭം? [Posttal samvidhaanam aadhuniya valkkarikkunnathinulla thapaal vakuppinre samrabham?]
Answer: പ്രോജക്ട് ആരോ (Project Arrow ; ഉദ്ഘാടനം ചെയ്ത വർഷം: 2008 ആഗസ്റ്റ് 17) [Projakdu aaro (project arrow ; udghaadanam cheytha varsham: 2008 aagasttu 17)]