1. ഇടത് വെൻട്രിക്കിളിൽ നിന്നാരംഭിച്ച് വലത് ഓറിക്കിളിൽ അവസാനിക്കുന്ന രക്ത പര്യയനം അറിയപ്പെടുന്നത്? [Idathu vendrikkilil ninnaarambhicchu valathu orikkilil avasaanikkunna raktha paryayanam ariyappedunnath?]
Answer: സിസ്റ്റമിക് പര്യയനം -(Sistamic Circulaltions) [Sisttamiku paryayanam -(sistamic circulaltions)]