1. "നമിക്കിലുയരാം നടുകിൽ തിന്നാം നൽകുകിൽ നേടീടാം നമുക്ക് നാമേ പണിവത് നാകം നരകവുമതു പോലെ" ആരുടെ വരികൾ? ["namikkiluyaraam nadukil thinnaam nalkukil nedeedaam namukku naame panivathu naakam narakavumathu pole" aarude varikal?]
Answer: Ans: ഉള്ളൂർ എസ്. പരമേശ്വരയ്യർ [Ans: ulloor esu. Parameshvarayyar]