1. ISO എന്നത് ഏതിന്റെ അംഗീകൃത മുദ്രയാണ് ? [Iso ennathu ethinte amgeekrutha mudrayaanu ?]
Answer: സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര [Saadhanangaludeyum sevanangaludeyum gunanilavaaram urappaakkunna amgeekrutha mudra]