1. ഇടുക്കി വന്യജീവി സങ്കേതം എവിടെയാണ് ? [Idukki vanyajeevi sanketham evideyaanu ?]
Answer: ഇടുക്കിയിലെ തൊടുപുഴ, ഉടുമ്പഞ്ചോല, എന്നീ താലൂക്കുകളിലായുള്ള വന്യജീവിസങ്കേതമാണ് ഇടുക്കി വന്യജീവി സങ്കേതം. 1976ഫെബ്രുവരി 9ന് നിലവിൽ വന്നു. [Idukkiyile thodupuzha, udumpanchola, ennee thaalookkukalilaayulla vanyajeevisankethamaanu idukki vanyajeevi sanketham. 1976phebruvari 9nu nilavil vannu.]