1. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ ഭാരതീയൻ എന്നറിയപ്പെടുന്നത് ? [Inthyayude thapaal sttaampil prathyakshapetta aadya bhaaratheeyan ennariyappedunnathu ?]
Answer: മഹാത്മാ ഗാന്ധി( 1948 ഓഗസ്റ്റ് 15) [Mahaathmaa gaandhi( 1948 ogasttu 15)]