1. “ മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും അശാന്തി നരകവുമാണ് വേറെ സ്വർഗ്ഗ നരകങ്ങളില്ല ” എന്ന് ഉദ്ബോധിപ്പിക്കുന്ന ദർശനം ? [“ manasile shaanthi svarggavaasavum ashaanthi narakavumaanu vere svargga narakangalilla ” ennu udbodhippikkunna darshanam ?]
Answer: ആനന്ദദർശനം [Aanandadarshanam]