1. ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജന വികാരം വളർത്തുന്നതിൽ സഹായിച്ച കറുപ്പന്റെ പ്രധാന കൃതികൾ ? [Jaatheeyamaaya ucchaneechathvangalkkethire jana vikaaram valartthunnathil sahaayiccha karuppante pradhaana kruthikal ?]
Answer: ഉദ്യാന വിരുന്ന് ; ബാലകലേശം [Udyaana virunnu ; baalakalesham]