1. കോൺഗ്രസ് മിതവാദികളെന്നും തീവ്രവാദികളെന്നും രണ്ടായി പിരിഞ്ഞ സമ്മേളനം ? [Kongrasu mithavaadikalennum theevravaadikalennum randaayi pirinja sammelanam ?]
Answer: 1907 ലെ സൂററ്റ് സമ്മേളനം ( അദ്ധ്യക്ഷൻ : ഡോ . റാഷ് ബിഹാരി ബോസ് [1907 le soorattu sammelanam ( addhyakshan : do . Raashu bihaari bosu]