1. ആയുർവേദത്തിന് റെ പിതാവ് ? [Aayurvedatthinu re pithaavu ?]
Answer: ചരകൻ [Charakan]
Reply
Comments
By: guest on 04 Feb 2018 01.45 pm
ആത്രേയൻ എന്ന മുനി ജീവിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ എന്തെങ്കിലും ഉണ്ടോ ഇദ്ദേഹം ഹിന്ദു പുരാണങ്ങളിൽ പറയപ്പെട്ട ഒരു മുനി അല്ലെ BC 300 ആം ആണ്ടിൽ ജീവിച്ച ചരക സംഹിത എഴുതിയ ചരക അല്ലെ ഇതിന്റെ ശരിയായ ഉത്തരം