1. കുട്ടനാട്ടിലെ നെല്‍ക്കൃഷിയെ ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കാനായി വേമ്പനാട്ടുകായലില്‍ നിര്‍മിച്ചിട്ടുള്ള ബണ്ടേത്? [Kuttanaattile nelkkrushiye uppuvellam kayaraathe samrakshikkaanaayi vempanaattukaayalil nirmicchittulla bandeth?]
Answer: തണ്ണീര്‍മുക്കം ബണ്ട് [Thanneermukkam bandu]