1. ഇന്ത്യയിലെ ആദ്യ ഇടക്കാല തിരഞ്ഞെടുപ്പ് നടന്ന വർഷം ? [Inthyayile aadya idakkaala thiranjeduppu nadanna varsham ?]
Answer: 1971 (1969- ൽ കോണ്ഗ്രസ് പിളർന്നതിനെ തുടർന്ന് കാലാവധി പൂർത്തിയാക്കും മുൻപ് നടന്ന ഈ തിരഞ്ഞെടുപ്പിൽ 352 സീറ്റുകൾ കോണ്ഗ്രസ് നേടി ) [1971 (1969- l kongrasu pilarnnathine thudarnnu kaalaavadhi poortthiyaakkum munpu nadanna ee thiranjeduppil 352 seettukal kongrasu nedi )]