1. ഏത് സാമ്രാജ്യത്തിന്റെ തലസ്ഥാനമാണ് മുഹമ്മദ് ബിൻ തുഗ്ലക്ക് ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്ക് മാറ്റിയത്? [ ethu saamraajyatthinte thalasthaanamaanu muhammadu bin thuglakku dalhiyil ninnum devagiriyilekku maattiyath?]
Answer: സുൽത്താനേറ്റ് [sultthaanettu]