1. ഹരിതഗൃഹപ്രഭാവത്തിന് കാരണാകുന്ന പ്രധാന വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാൻ ഉണ്ടാക്കിയ ഉടമ്പടി ഏത്? [ harithagruhaprabhaavatthinu kaaranaakunna pradhaana vaathakangalude bahirgamanam kuraykkaan undaakkiya udampadi eth?]
Answer: ക്യോട്ടോ പ്രോട്ടോകോൾ [Kyotto prottokol]