1. ഇന്ത്യ - പാക് വിഭജനത്തിന് ശേഷം ഇന്ത്യയിലുണ്ടായിരുന്ന -ഓളം നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ വേണ്ടി ആരംഭിച്ച പദ്ധതി? [ inthya - paaku vibhajanatthinu shesham inthyayilundaayirunna -olam naatturaajyangale samyojippicchu inthyan yooniyanil layippikkaan vendi aarambhiccha paddhathi?]
Answer: വി.പി.മേനോൻ പദ്ധതി [vi.pi.menon paddhathi]