1. വിക്രമാദിത്യൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ് ആര്? [ vikramaadithyan enna sthaanapperu sveekariccha guptharaajaavu aar?]
Answer: ചന്ദ്രഗുപ്തൻ രണ്ടാമൻ [chandragupthan randaaman]