1. ഭൂമിശാസ്ത്രപരമായി കുട്ടനാട് ആറ് ഭാഗങ്ങളുള്ളതിൽ നിലവിൽ ഉപ്പ് വെള്ളം കയറുന്ന സ്ഥലം ഏത്? [ bhoomishaasthraparamaayi kuttanaadu aaru bhaagangalullathil nilavil uppu vellam kayarunna sthalam eth?]
Answer: വൈക്കം [ vykkam]