1. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില് തിരിച്ചെത്തിയതെന്ന് ? [Gaandhiji dakshinaaphrikkayile pravaasajeevitham avasaanippicchu inthyayilu thiricchetthiyathennu ?]
Answer: 1915 ജനുവരി -9 ( ഇതിന്റെ സ്മരണാര് ത്ഥം എല്ലാ വര് ഷവും ജനുവരി -9 പ്രവാസി ദിനമായി ആചരിക്കുന്നു ) [1915 januvari -9 ( ithinte smaranaaru ththam ellaa varu shavum januvari -9 pravaasi dinamaayi aacharikkunnu )]