1. ഏത് രാജാവിന് റെ കാലത്താണ് വൈക്കത്ത് പാച്ചു മൂത്തത് തിരുവിതാംകൂര് ചരിത്രം രചിച്ചത് (1867) [Ethu raajaavinu re kaalatthaanu vykkatthu paacchu mootthathu thiruvithaamkooru charithram rachicchathu (1867)]
Answer: ആയില്യം തിരുനാള് [Aayilyam thirunaalu ]