1. അവിട്ടം തിരുനാള് ബാലരാമവര് മ നാടുനീങ്ങിയപ്പോള് കിരീടാവകാശം ഉന്നയിക്കുകയും എന്നാല് വേലുത്തമ്പിയുടെ പക്ഷപാതിയായിരുന്നു എന്ന കാരണത്താല് ഈസ്റ്റിന്ത്യാക്കമ്പനി രാജ്യാവകാശം നിഷേധിക്കുകയും ചെയ്തതാര് [Avittam thirunaalu baalaraamavaru ma naaduneengiyappolu kireedaavakaasham unnayikkukayum ennaalu velutthampiyude pakshapaathiyaayirunnu enna kaaranatthaalu eesttinthyaakkampani raajyaavakaasham nishedhikkukayum cheythathaaru]
Answer: മാവേലിക്കര കേരളവര് മ [Maavelikkara keralavaru ma]