1. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി കൊലമരം കയറുന്ന ആദ്യത്തെ മുസൽമാൻ ഞാനാണെന്നോർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു ഇങ്ങനെ പറഞ്ഞതാര്? [Raajyatthinte svaathanthryatthinuvendi kolamaram kayarunna aadyatthe musalmaan njaanaanennorkkumpol enikku abhimaanam thonnunnu ingane paranjathaar?]
Answer: ശ്ഫാക്ക് ഉല്ലാഖാൻ [Shphaakku ullaakhaan]