1. വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനെ സംബന്ധിച്ച കാര്യമാണെങ്കിൽ എത്ര മണിക്കൂറിനുള്ളിൽ വിവരണം ലഭ്യമാക്കണം? [ vivaraavakaasha niyamaprakaaram oru vyakthiyude jeevane sambandhiccha kaaryamaanenkil ethra manikkoorinullil vivaranam labhyamaakkanam?]
Answer: 48 മണിക്കൂർ [48 manikkoor]