1. പ്രാചീന കേരളത്തിൽ വിവിധ തിണകൾ നിലനിന്നിരുന്നു, പർവത പ്രദേശം ഉൾപ്പെട്ട തിണയുടെ പേര് ഏത്? [ praacheena keralatthil vividha thinakal nilaninnirunnu, parvatha pradesham ulppetta thinayude peru eth?]
Answer: കുറിഞ്ചി [kurinchi]