1. തരിസാപ്പള്ളി പട്ടയവുമായി ബന്ധപ്പെട്ട സിറിയൻ ക്രിസ്ത്യൻ നേതാവ് ആര്? [ tharisaappalli pattayavumaayi bandhappetta siriyan kristhyan nethaavu aar?]
Answer: മാർ സപീർ ഈശോ [maar sapeer eesho]