1. ആദ്യത്തെ ഇന്ത്യൻ പഞ്ചവത്സരപദ്ധതിയിൽ പ്രഥമ പരിഗണന ലഭിച്ചത് എന്തിനായിരുന്നു? [ aadyatthe inthyan panchavathsarapaddhathiyil prathama pariganana labhicchathu enthinaayirunnu?]
Answer: കൃഷി [krushi]