1. ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് ഇന്ത്യയുടെ ഭരണം ബ്രിട്ടൺ ഏറ്റെടുത്തത് ഏത് വർഷമായിരുന്നു? [ eesttu inthyaa kampaniyil ninnu inthyayude bharanam brittan ettedutthathu ethu varshamaayirunnu?]
Answer: 1858