1. യു.എൻ. രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനായി വാദിക്കുകയും പരസ്പരം പിന്തുണയ്ക്കുകയും ചെയ്യുന്ന രാജ്യങ്ങൾ ചേർന്ന ഗ്രൂപ്പ് അറിയപ്പെടുന്നത്? [Yu. En. Rakshaasamithiyile sthiraamgathvatthinaayi vaadikkukayum parasparam pinthunaykkukayum cheyyunna raajyangal chernna grooppu ariyappedunnath?]
Answer: ജി - 4 രാജ്യങ്ങൾ [Ji - 4 raajyangal]