1. ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു എന്ന് നെഹ്റു വിശേഷിപ്പിച്ചത് ആരെ [Irunda pashchaatthalatthile prakaashamaanamaaya bindu ennu nehru visheshippicchathu aare]
Answer: ഝാൻസി റാണിയെ ( വിപ്ലവകാരികളുടെ സമുന്നത ധീരനേതാവ് എന് പട്ടാള മേധാവി സർ ഹുജ് റോസ് ഝാൻസിറാണി വിശേഷിപ്പിച്ചിരുന്നു) [Jhaansi raaniye ( viplavakaarikalude samunnatha dheeranethaavu enu pattaala medhaavi sar huju rosu jhaansiraani visheshippicchirunnu)]