1. ബീഹാർ സിംഹം എന്നറിയപ്പെടുന്നതാര് [Beehaar simham ennariyappedunnathaaru]
Answer: കൻവർ സിംഗ് ( ബീഹാറിലും ജഗദീഷ്പൂർലും വിപ്ലവത്തിന് നേതൃത്വം നൽകിയത് കൺവർ സിംഗ് ആയിരുന്നു) [Kanvar simgu ( beehaarilum jagadeeshpoorlum viplavatthinu nethruthvam nalkiyathu kanvar simgu aayirunnu)]