1. "മംഗലസൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല’ എന്ന മുദ്രാവാക്യം മുഴക്കിയത്? ["mamgalasoothratthil kettiyidaan amganamaar adimayalla’ enna mudraavaakyam muzhakkiyath?]
Answer: പാർവ്വതി നെന്മണിമംഗലം (ശുകപുരം, 1946) [Paarvvathi nenmanimamgalam (shukapuram, 1946)]