1. കൊച്ചി തുറമുഖം നിർമ്മിയ്ക്കുന്നതിനുവേണ്ടി കൊച്ചി കായലിന് ആഴം കൂട്ടാനായി എടുത്ത മണ്ണും ചെളിയും നിക്ഷേപിച്ച നിർമ്മിച്ച ദ്വീപ്? [Kocchi thuramukham nirmmiykkunnathinuvendi kocchi kaayalinu aazham koottaanaayi eduttha mannum cheliyum nikshepiccha nirmmiccha dveep?]
Answer: വെല്ലിങ്ടൺ ദ്വീപ് [Vellingdan dveepu]