1. കേരളത്തിലെ സസ്യങ്ങളുടെ വന്യതയെയും സമൃദ്ധിയെയും കുറിച്ച് പറയുന്ന വിദേശ ഗ്രന്ഥങ്ങൾ? [Keralatthile sasyangalude vanyathayeyum samruddhiyeyum kuricchu parayunna videsha granthangal?]
Answer: മലബാർ മാനുവൽ (വില്യം ലോഗൻ), മെമ്മോയേഴ്സ് ഓഫ് ട്രാവൻകൂർ (ബ്രിട്ടീഷ് സർവ്വേ ഉദ്യോഗസ്ഥരായ വാർഡും കോർണറും) [Malabaar maanuval (vilyam logan), memmoyezhsu ophu draavankoor (britteeshu sarvve udyogastharaaya vaardum kornarum)]