1. സിന്ധു നദീജല കരാറിൽ ഒപ്പു വെച്ച വ്യക്തികൾ? [Sindhu nadeejala karaaril oppu veccha vyakthikal?]
Answer: ജവഹർലാൽ നെഹ്റു (മുൻ ഇന്ത്യൻ പ്രധാനമന്ത്രി) മുഹമ്മദ് അയൂബ്ഖാൻ (മുൻ പാകിസ്ഥാൻ പ്രസിഡൻ്റ്) [Javaharlaal nehru (mun inthyan pradhaanamanthri) muhammadu ayoobkhaan (mun paakisthaan prasidan്ru)]