1. ഒളിംപിക്സ് മെഡൽ നേടിയ ഏക മലയാളി? [Olimpiksu medal nediya eka malayaali?]
Answer: മാനുവൽ ഫ്രെഡറിക് (വെങ്കലം,1972 മ്യൂണിക് ഒളിംപിക്സിലെ ഇന്ത്യൻ ഹോക്കി ടീമിലെ അംഗമായിരുന്നു.) [Maanuval phredariku (venkalam,1972 myooniku olimpiksile inthyan hokki deemile amgamaayirunnu.)]