1. ഇന്ത്യക്ക് വേണ്ടി കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി ഒരു മെഡൽ നേടിയത്? [Inthyakku vendi komanveltthu geyimsil aadyamaayi oru medal nediyath?]
Answer: റഷീദ് അൻവർ (1934-ൽ 74 kg ഗുസ്തിയിൽ വെങ്കല മെഡൽ) [Rasheedu anvar (1934-l 74 kg gusthiyil venkala medal)]