1. അടുത്തിടെ വിദേശത്ത് ശാഖ തുടങ്ങാൻ ലൈസൻസ് ലഭിച്ച കേരളത്തിലെ ബാങ്ക്? [Adutthide videshatthu shaakha thudangaan lysansu labhiccha keralatthile baanku?]
Answer: ഫെഡറൽ ബാങ്ക് (ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലാണ് ഫെഡറൽ ബാങ്കിന്റെ ആദ്യ വിദേശ ശാഖ തുറക്കാൻ RBI ( അനുമതി നല്കിയത്) [Phedaral baanku (dubaayu intarnaashanal phinaanshyal sentarilaanu phedaral baankinte aadya videsha shaakha thurakkaan rbi ( anumathi nalkiyathu)]