1. അന്തരീക്ഷവായുവിൽ യഥാർത്ഥത്തിൽ ഉള്ള ജലബാഷ്പത്തിന്റെ അളവും അന്തരീക്ഷം പൂരിതമാകാനാവശ്യമായ ജലബാഷ്പത്തിന്റെ അളവും തമ്മിലുള്ള അനുപാതമാണ്? [Anthareekshavaayuvil yathaarththatthil ulla jalabaashpatthinte alavum anthareeksham poorithamaakaanaavashyamaaya jalabaashpatthinte alavum thammilulla anupaathamaan?]
Answer: ആപേക്ഷിക ആർദ്രത [Aapekshika aardratha]