1. ഹൈദരാലിയുടെയും ടിപ്പുസുൽത്താന്റെയും കേരള ആക്രമണ സമയത്തെ തിരുവിതാംകൂർ രാജാവ്? [Hydaraaliyudeyum dippusultthaanteyum kerala aakramana samayatthe thiruvithaamkoor raajaav?]
Answer: കാർത്തിക തിരുനാൾ രാമവർമ്മ ടിപ്പുവിന്റെ ആക്രമണകാലത്ത് മലബാറിൽ നിന്നും പലായനം ചെയ്ത ജനങ്ങൾക്ക് അഭയം നൽകിയതിനാലാണ് ധർമ്മരാജ എന്ന പേര് ലഭിച്ചത്.) [Kaartthika thirunaal raamavarmma dippuvinte aakramanakaalatthu malabaaril ninnum palaayanam cheytha janangalkku abhayam nalkiyathinaalaanu dharmmaraaja enna peru labhicchathu.)]