1. ഭരണസൗകര്യത്തിനായി തിരുവിതാംകൂറിനെ പത്മനാഭപുരം, തിരുവനന്തപുരം, കൊല്ലം, ചേർത്തല എന്നീ നാലുവിഭാഗങ്ങളാക്കി തിരിച്ച് ഓരോന്നിനും ഓരോ ദിവാൻ പേഷ്കാർമാരെ നിയമിച്ചത്? [Bharanasaukaryatthinaayi thiruvithaamkoorine pathmanaabhapuram, thiruvananthapuram, kollam, chertthala ennee naaluvibhaagangalaakki thiricchu oronninum oro divaan peshkaarmaare niyamicchath?]
Answer: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ [Uthram thirunaal maartthaandavarmma]