1. ‘ജന്മികുടിയാൻ വിളംബരം’ (1867) നടത്തിയ തിരുവിതാംകൂർ ഭരണാധികാരി? [‘janmikudiyaan vilambaram’ (1867) nadatthiya thiruvithaamkoor bharanaadhikaari?]
Answer: ആയില്യം തിരുനാൾ (1867-ലെ ജന്മി-കുടിയാൻ വിളംബരം വസ്തുവിൽ കുടിയാനുള്ള അവകാശത്തിന് സ്ഥിരത നൽകി.) [Aayilyam thirunaal (1867-le janmi-kudiyaan vilambaram vasthuvil kudiyaanulla avakaashatthinu sthiratha nalki.)]