1. തിരുവിതാംകൂറിലെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്? [Thiruvithaamkoorile maagnaakaartta ennariyappedunnath?]
Answer: പണ്ടാരപ്പാട്ട വിളംബരം (1865) (1865-ലെ പണ്ടാരപ്പാട്ട വിളംബരം വഴി കുടിയാന് സർക്കാർ വക പാട്ടവസ്തുക്കളുടെ മേൽ അവകാശം സ്ഥിരപ്പെടുത്തിക്കൊടുത്തു) [Pandaarappaatta vilambaram (1865) (1865-le pandaarappaatta vilambaram vazhi kudiyaanu sarkkaar vaka paattavasthukkalude mel avakaasham sthirappedutthikkodutthu)]