1. തിരു-കൊച്ചിയിലെ മുഖ്യമന്ത്രിമാർ? [Thiru-kocchiyile mukhyamanthrimaar?]
Answer: പറവൂർ ടി.കെ.നാരായണപിള്ള,സി.കേശവൻ,പട്ടം താണുപിള്ള,എ.ജെ. ജോൺ,പനമ്പിള്ളി ഗോവിന്ദ മേനോൻ [Paravoor di. Ke. Naaraayanapilla,si. Keshavan,pattam thaanupilla,e. Je. Jon,panampilli govinda menon]