1. വലിയ സേർച്ച് ലൈറ്റുകളിലും വാഹനങ്ങളുടെ ഹെഡ് ലൈറ്റുകളിലും ഉപയോഗിക്കുന്ന പ്രകാശത്തെ ഉയർന്ന തീക്ഷ്ണതയോടെ വിദൂരത്തേക്ക് എത്തിക്കുവാൻ സഹായിക്കുന്ന റിഫ്ലാക്ടറിന്റെ പേരെന്ത്? [Valiya sercchu lyttukalilum vaahanangalude hedu lyttukalilum upayogikkunna prakaashatthe uyarnna theekshnathayode vidooratthekku etthikkuvaan sahaayikkunna riphlaakdarinte perenthu?]
Answer: പരാബോളിക് റിഫ്ലാക്ടർ [Paraaboliku riphlaakdar]